അതീവമായ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ആകാശമേ നിന്നെ അലങ്കരിക്കുന്ന ആകാശ ഗംഗയെ പറയാമോ നിന്നിൽ ഒളിഞ്ഞിരിപ്പുള്ള സത്യങ്ങളെ ,,,, ഗ്രഹങ്ങളും നക്ഷത്രങ്ങളും നീന്തിതുടിക്കുന്ന ആകാശം ,,, ,,എല്ലാം കൌതുകത്തോടെ ഒരു കൊച്ചു കുട്ടിയെപ്പോലെനോക്കി കാണുന്നു ഞാൻ ,,, എന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്ര കൂട്ടങ്ങളെ ,, ,, വരട്ടെ ഞാനും നിങ്ങളെ അടുത്തേക്ക് ,,? കുഞ്ഞു നാളിൽ എന്നെ കൊതിപ്പിച്ച പൂര്ണ ചന്ദനും ,,,, എല്ലാം ഇന്നും എന്റെ മോഹ വലയത്തിൽ കൌതുകത്തോടെ ,,,,,, മോഹിക്കുന്നു ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും നിന്നെ ഒന്ന് തൊടാൻ ...
Thursday, May 28, 2015
Subscribe to:
Post Comments (Atom)
ചക്ക മാമയും , ചക്ക കച്ചോടവും
കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...
-
ഒരു സായാഹ്നം കൂടി വിട പറയുന്നു. ശംഖുമുഖം തീരത്ത് ഇന്ന് കുറച്ചധികം തിരക്കനുഭവപ്പെട്ടു .പെട്രോമാക്സ് വെളിച്ചം നിറച്ചു കൊണ്ട് തെരുവു കച്ചവടക്ക...
-
കുട്ടിയായിരുന്നപ്പോൾ വലിയ കുറുമ്പനായിരുന്നെന്ന് വെല്ലിമ് മ പറയാറുണ്ടായിരുന്നു . കുട്ടിക്കാലത്തെ ചെറിയ ചെറിയ ഓർമ്മകൾ ഇടക്കിടക്ക് മനസ...
-
എല്ലാ റമദാൻ മാസം വരുമ്പോഴും ചിന്തകൾ വെറുതെ പുറകോട്ടടിച്ചു പോകാറുണ്ട്.ഇന്നത്തെ റമദാനിൽ എല്ലാ വീടുകളിലും സുലഭവുമായ ഭക്ഷണമുണ്ട്.പണ്ടൊന്നും അതി...
No comments:
Post a Comment