ഏതു നാട്ടിലും ഉണ്ടാകും അങ്ങാടിയിൽ പരദൂഷണം പറയാൻ മാത്രം ഒരു സംഘം .. ഒരാളെയെങ്കിലും ഒരുദിവസം കുറ്റം പറഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം കിട്ടില്ല.. ചായക്കടയിൽ പിന്നെ കുറെ കാരണവന്മാർ നാട്ടിലെ മൊത്തം കണക്കെടുക്കുന്നുണ്ടാകും. ഇവർക്ക് വേറെ പണി ഇല്ലാ അതാണ് ഇങ്ങനെ പറഞ്ഞരിക്കുന്നത് ............ ജീവിതം അവസാനത്തിൽ എത്തുമ്പോൾ ഭൂരിഭാഗം കാരണവന്മാർക്കും ഈ അസുഖമുണ്ടാകും. എടാ ഷുക്കൂറെ നീ അറിഞ്ഞാ വർക്കിടെ മേള് ഒളിച്ചോടി... കാദർക്കാനെ പോലീസ് പിടിച്ചു... വടക്കെലെ രവിയെ കളവ് കേസിൽ പിടിച്ചു... കഞ്ചാവ് കേസിൽ ഷാജിയും പിടിയിൽ . നമ്മുടെ നാട് മോശമായി വരുന്നു ലെ ..... ഇതെക്കെ നീ എങ്ങെനെ അറിഞ്ഞു ? അത് അങ്ങാടിയിൽ പറഞ്ഞു കേട്ടൂ . അല്ലാതെ നീ സത്യം അറിഞ്ഞിട്ടില്ലല്ലേ ? പിന്നെ എന്തിനാണ് പറഞ്ഞു പരത്തുന്നത് ? എല്ലാം നാട്ടിലും ഉണ്ടാകും ഇതുപോലെത്തെ മനുഷ്യർ ! എന്തെ സത്യമല്ലേ....
Friday, May 22, 2015
Subscribe to:
Post Comments (Atom)
ചക്ക മാമയും , ചക്ക കച്ചോടവും
കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...
-
പിച്ചവെക്കുമ്പോൾ തന്നെ വിട്ടു പോയി എൻ ഉപ്പാപ്പ എല്ലാ ലാളനയും തന്നു ഓമനിച്ചു വളർത്തി എൻ കെട്ടുമ്മാ സ്നേഹ വാത്സല്യം തന്നു എൻ കൂടെപിറപ്പുകൾ ...
-
അവൻ ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോഴാണ് കുഞ്ഞ് പെങ്ങളുടെ മിസ്സ് കോൾ വന്നത് ..അപ്പോളാണ് അവൻ ആലോചിച്ചത് ഹൂ 4 ദിവസമായി വീട്ടിലേക് വിളിച്ചിട്ട...
-
എല്ലാ റമദാൻ മാസം വരുമ്പോഴും ചിന്തകൾ വെറുതെ പുറകോട്ടടിച്ചു പോകാറുണ്ട്.ഇന്നത്തെ റമദാനിൽ എല്ലാ വീടുകളിലും സുലഭവുമായ ഭക്ഷണമുണ്ട്.പണ്ടൊന്നും അതി...
No comments:
Post a Comment