യാത്രകൾ ഏതൊരു മനുഷ്യനും സന്തോഷവും സമാധാനവും തരുന്ന ഒന്നാണ് ~~~~~~~~~~~ പുതിയ ദേശങ്ങൾ, പുതിയ ഭാഷ,വിത്യസ്ത സംസ്കാരം,പുതിയ മുഖങ്ങൾ അങ്ങനെ കുറെ കാര്യം കാണാൻ കഴിയും.ആ യാത്ര കുട്ടാനാടിലൂടെ ആകുമ്പോൾ പിന്നെ പറഞ്ഞറിയിക്കാൻ സാധികുന്നില്ല ~~~~~സുന്ദരമായ പരന്നു കിടിക്കുന്ന പുഴയും,പച്ച പിടിച്ചു നില്ക്കുന്ന പാടങ്ങളും കണ്ണിനും മനസ്സിനും കുളിർമയെകുന്നു . പുഴയിൽ തത്തി കളിക്കുന്ന താറവിൻ കൂട്ടവും, കരയിൽ പറന്ന് നടക്കുന്ന കൊക്കുകളും,പൊൻ മൈനകളും എത്രെ സുന്ദരമായ കാഴ്ചകൾ. മൂളി പായുന്ന ചെറു വള്ളങ്ങളും,കാറ്റിനനുസരിച്ച ് നീങ്ങുന്ന പായൽ വള്ളങ്ങളും,വലിയ ഹൌസ് ബോട്ടുകളും കുട്ടനാടിനെ കൂടുതൽ മനോഹരമാകുന്നു ~~~യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ ശരീരം മാത്രം വിട പറയുമ്പോഴും മനസ്സിൽ ആ കായലോരം ചുറ്റി കളിച്ചു കൊണ്ടിരിക്കുന്നു........
Thursday, May 28, 2015
Subscribe to:
Post Comments (Atom)
ചക്ക മാമയും , ചക്ക കച്ചോടവും
കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...
-
ഒരു സായാഹ്നം കൂടി വിട പറയുന്നു. ശംഖുമുഖം തീരത്ത് ഇന്ന് കുറച്ചധികം തിരക്കനുഭവപ്പെട്ടു .പെട്രോമാക്സ് വെളിച്ചം നിറച്ചു കൊണ്ട് തെരുവു കച്ചവടക്ക...
-
കുട്ടിയായിരുന്നപ്പോൾ വലിയ കുറുമ്പനായിരുന്നെന്ന് വെല്ലിമ് മ പറയാറുണ്ടായിരുന്നു . കുട്ടിക്കാലത്തെ ചെറിയ ചെറിയ ഓർമ്മകൾ ഇടക്കിടക്ക് മനസ...
-
എല്ലാ റമദാൻ മാസം വരുമ്പോഴും ചിന്തകൾ വെറുതെ പുറകോട്ടടിച്ചു പോകാറുണ്ട്.ഇന്നത്തെ റമദാനിൽ എല്ലാ വീടുകളിലും സുലഭവുമായ ഭക്ഷണമുണ്ട്.പണ്ടൊന്നും അതി...
No comments:
Post a Comment