എടാ ഷുക്കൂറെ നീ അറിഞ്ഞാ വർക്കിടെ മേള് ഒളിച്ചോടി...കാദർക്കാനെ പോലീസ് പിടിച്ചു...വടക്കെലെ രവിയെ കളവ് കേസിൽ പിടിച്ചു...കഞ്ചാവ് കേസിൽ ഷാജിയും പിടിയിൽ .നമ്മുടെ നാട് മോശമായി വരുന്നു ലെ .....ഇതെക്കെ നീ എങ്ങെനെ അറിഞ്ഞു ? അത് അങ്ങാടിയിൽ പറഞ്ഞു കേട്ടൂ . അല്ലാതെ നീ സത്യം അറിഞ്ഞിട്ടില്ലല്ലേ ? പിന്നെ എന്തിനാണ് പറഞ്ഞു പരത്തുന്നത് ? എല്ലാം നാട്ടിലും ഉണ്ടാകും ഇതുപോലെത്തെ മനുഷ്യർ ! എന്തെ സത്യമല്ലേ
Saturday, September 8, 2018
Subscribe to:
Post Comments (Atom)
ചക്ക മാമയും , ചക്ക കച്ചോടവും
കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...
-
പിച്ചവെക്കുമ്പോൾ തന്നെ വിട്ടു പോയി എൻ ഉപ്പാപ്പ എല്ലാ ലാളനയും തന്നു ഓമനിച്ചു വളർത്തി എൻ കെട്ടുമ്മാ സ്നേഹ വാത്സല്യം തന്നു എൻ കൂടെപിറപ്പുകൾ ...
-
അവൻ ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോഴാണ് കുഞ്ഞ് പെങ്ങളുടെ മിസ്സ് കോൾ വന്നത് ..അപ്പോളാണ് അവൻ ആലോചിച്ചത് ഹൂ 4 ദിവസമായി വീട്ടിലേക് വിളിച്ചിട്ട...
-
എല്ലാ റമദാൻ മാസം വരുമ്പോഴും ചിന്തകൾ വെറുതെ പുറകോട്ടടിച്ചു പോകാറുണ്ട്.ഇന്നത്തെ റമദാനിൽ എല്ലാ വീടുകളിലും സുലഭവുമായ ഭക്ഷണമുണ്ട്.പണ്ടൊന്നും അതി...
No comments:
Post a Comment