Monday, March 16, 2015

യാത്ര അവസാനിക്കുന്നു !


ഇന്ത്യയുടെ   സമയം :6 മണി
കുറെ കാക്കികൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് ,നട പാതയിൽ ആരും തന്നെയില്ലാ ,എവിടെയും ഒരു നിശബ്ധത ,അവൻ പോകുന്നതു കൊണ്ടാകാം എവിടെയും ഒരു സന്തോഷം ! ഒരു പാട് വർഷത്തിനു ശേഷം അവന്റെ മുഖത്തിനൊരു ചിരി കണ്ടു ,
8 വർഷത്തിനു ശേഷം അവൻ നാട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്.
അവൻ എല്ലാം വസ്ത്രവും എടുത്തു വെച്ച്,താടി വടിച്ചു ,മുഖമെല്ലാം മിനുക്കി, അവൻ പുതിയ വസ്ത്രം അണിയാൻ തുടങ്ങി.

2 comments:

  1. ജയിൽവാസം അവസാനിക്കുമ്പോൾ ചിരിക്കുകയെന്നാൽ അത് ആത്മാവിന്റെ ഉള്ളിൽ നിന്നുള്ള ചിരിതന്നെയാവും.

    ReplyDelete
    Replies
    1. അതെ സാർ ..ആ ചിരി ഉള്ളിന്റെ ഉള്ളിൽ നിന്നാണ്


      Delete

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...